• Home
  • kerala
  • ബംഗാളിലെ അസൻസോളിൽ തൃണമൂൽ …ശത്രുഘ്‌നന്‍ സിന്‍ഹ വിജയത്തിലേക്ക്

ബംഗാളിലെ അസൻസോളിൽ തൃണമൂൽ …ശത്രുഘ്‌നന്‍ സിന്‍ഹ വിജയത്തിലേക്ക്

ബംഗാളിലെ അസൻസോൾ ലോക്സഭ, ബാലിഗഞ്ച് നിയമസഭാസീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് വിജയത്തിലേക്ക് അടുക്കുകയാണ്. ഛത്തീസ്ഗഡിലെ ഖൈരാഗഡ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലും മഹാരാഷ്ട്രയിലെ കോലാപൂർ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് നിർണായക ലീഡ് നിലനിർത്തുന്നു.

അസൻ സോളിൽ തൃണമൂല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി പ്രമുഖ നടനും മുന്‍ എം.പി.യുമായ ശത്രുഘ്‌നന്‍ സിന്‍ഹയാണ്‌. നേരത്തെ കോണ്‍ഗ്രസിലും ബി.ജെ.പി.യിലും പ്രവര്‍ത്തിച്ചിട്ടുള്ള സിന്‍ഹ ഇപ്പോള്‍ തൃണമൂലിലാണ്‌. മുന്‍ ബി.ജെ.പി. എം.പി.യും കേന്ദ്ര മന്ത്രിയുമായ ബാബുല്‍ സുപ്രിയോ തൃണമൂലിലേക്ക്‌ തിരികെ ചേക്കേറിയപ്പോള്‍ രാജിവെച്ച സീറ്റാണ്‌ അസന്‍സോള്‍.

Leave a Reply

Your email address will not be published. Required fields are marked *