ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി തന്റെ മന്ത്രിസഭ പിരിച്ചു വിട്ടു. എല്ലാ മന്ത്രിമാരും ഇന്ന് റെഡ്ഡിക്ക് തങ്ങളുടെ രാജിക്കത്ത് സമര്‍പ്പിച്ചു. ഇനി പൂര്‍ണമായും പുതിയ മന്ത്രിസഭയായിരിക്കും വരിക. മന്ത്രസഭ മാറ്റിപ്പണിയുന്നതിനു വേണ്ടിയാണെങ്കിലും മുഴുവന്‍ മന്ത്രമാരെയും രാജിവെപ്പിച്ച് മന്ത്രിസഭ പിരിച്ചുവിട്ട നടപടി രാഷ്ട്രീയവൃത്തങ്ങളില്‍ വലിയ കൗതുകമായിരിക്കയാണ്.













