മഹാരാഷ്ട്രയ്‌ക്കു പിന്നാലെ ബംഗാളും എല്ലാ കൊവിഡ് നിയന്ത്രണവും പിന്‍വലിക്കാന്‍ തീരുമാനിച്ചു. മാസ്‌ക് ഉള്‍പ്പെടെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കും. എന്നാല്‍ പൊതു സ്ഥലങ്ങളിലെ ശുചിത്വ പ്രോട്ടോക്കോള്‍ ഉപദേശ രൂപേണ തുടരും. മാസ്‌ക് ധരിക്കാന്‍ ഉപദേശിക്കും. എന്നാല്‍ ധരിക്കാത്തത് നിയമവിരുദ്ധമാക്കില്ല.













