• Home
  • latest news
  • ദേശീയ പണിമുടക്ക്‌: ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ‘ഡയസ്‌ നോണ്‍’

ദേശീയ പണിമുടക്ക്‌: ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ‘ഡയസ്‌ നോണ്‍’

ദേശീയ പണിമുടക്ക്‌ നടക്കുന്ന മാര്‍ച്ച്‌ 28,29 തീയതികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക്‌ ഹാജരായില്ലെങ്കില്‍ ഡയസ്‌നോണ്‍ ബാധകമാക്കുമെന്ന്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ടു ദിവസവും സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കണം.ആര്‍ക്കും അവധി അനുവദിക്കില്ല. ലീവെടുത്താല്‍ ഡയസ്‌ നോണ്‍ ആയി കണക്കാക്കും.

തൊഴിലാളികളെയും കർഷകരെയും ജനങ്ങളെയും ബാധിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് മാർച്ച് 28, 29 തീയതികളിൽ രാജ്യവ്യാപക പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറം ആഹ്വാനം ചെയ്തിരിക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *