• Home
  • latest news
  • ഇന്നും പെട്രോൾ, ഡീസൽ വിലയിൽ 80 പൈസയുടെ വർധന

ഇന്നും പെട്രോൾ, ഡീസൽ വിലയിൽ 80 പൈസയുടെ വർധന

വെള്ളിയാഴ്ചയും പെട്രോൾ, ഡീസൽ വിലയിൽ 80 പൈസയുടെ വർധന . മാർച്ച് മാസത്തിലെ മൂന്നാമത്തെ വിലവർദ്ധനയാണ് ഇത്. ദേശീയ തലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 97.81 രൂപയ്ക്കും ഡീസലിന് 89.07 രൂപയ്ക്കും വിൽക്കും. കൊൽക്കത്തയിലും ചെന്നൈയിലും പെട്രോളിനും ഡീസലിനും യഥാക്രമം 107.14 രൂപയും 92.22 രൂപയും 103.71 രൂപയും 93.75 രൂപയുമാണ്. മുംബൈയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 112.47 രൂപയ്ക്കും 96.65 രൂപയ്ക്കും ആണ് വിൽക്കുക .

Leave a Reply

Your email address will not be published. Required fields are marked *