• Home
  • latest news
  • നോവോവാക്‌സ്‌ അഥവാ കൊവോ വാക്‌സ്‌ കുട്ടികള്‍ക്ക്‌ നല്‍കാന്‍ അനുമതി

നോവോവാക്‌സ്‌ അഥവാ കൊവോ വാക്‌സ്‌ കുട്ടികള്‍ക്ക്‌ നല്‍കാന്‍ അനുമതി

12-18 പ്രായത്തിലുള്ളവര്‍ക്കായുള്ള കൊവിഡ്‌ വാക്‌സിനായി നോവോവാക്‌സ്‌ വാക്‌സിന്‌ അടിയന്തിര ഉപയോഗ അനുമതി ലഭിച്ചു. ഇന്ത്യയില്‍ ഈ വാക്‌സിന്‍ ഇപ്പോള്‍ കോവോവാക്‌സ്‌ എന്ന പേരില്‍ പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യ ഉല്‍പാദിപ്പിക്കുന്നുണ്ട്‌. പ്രോട്ടീന്‍ അടിസ്ഥാനമാക്കിയ ആദ്യത്തെ കൊവിഡ്‌ വാക്‌സിനാണ്‌ നോവോ വാക്‌സ്‌. എന്‍വിഎക്‌സ്‌-കൊവ്‌2373 എന്ന പേരിലാണ്‌ ഈ വാക്‌സിന്‍ അറിയപ്പെടുന്നത്‌.

12 വയസ്സിന് താഴെയുള്ള കൗമാരക്കാരിൽ Covovax ന്റെ സുരക്ഷയും ഫലപ്രാപ്തിയും ഇതുവരെ സ്ഥാപിച്ചിട്ടില്ല; എന്നിരുന്നാലും, ഇന്ത്യയിൽ 7 മുതൽ 12 വയസ്സുവരെയുള്ളവർക്കും 2 മുതൽ 7 വയസ്സുവരെയുള്ളവർക്കും Covovax-ന്റെ സുരക്ഷയും രോഗപ്രതിരോധശേഷിയും വിലയിരുത്തുന്ന പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *