• Home
  • kerala
  • പെട്രോളിനും ഡീസലിനും വീട്ടാവശ്യത്തിനുള്ള ഗ്യാസിനും വില കൂട്ടി

പെട്രോളിനും ഡീസലിനും വീട്ടാവശ്യത്തിനുള്ള ഗ്യാസിനും വില കൂട്ടി

തുടർച്ചയായി 138 ദിവസം വില മാറ്റമില്ലാതെ തുട‌ർന്നശേഷം പെട്രോളിനും ഡീസലിനും വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിനും വില വ‌ർദ്ധിച്ചു. പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 85പൈസയുമാണ് വ‌ർദ്ധനവ് വന്നത്. പാചക വാതകത്തിനും വില കൂടും– 50 രൂപ. വിലവർദ്ധന ചൊവ്വാഴ്‌ച രാവിലെ ആറ് മണി മുതൽ പ്രാബല്യത്തിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *