• Home
  • kerala
  • പാതയോരത്ത്‌ കൊടിതോരണങ്ങള്‍ അനുവദിക്കണമെന്ന്‌ കോടതിയില്‍ പറയാന്‍ എന്തുകൊണ്ടാണ്‌ പാര്‍ടികള്‍ക്ക്‌ ധൈര്യമില്ലാത്തത്‌?

പാതയോരത്ത്‌ കൊടിതോരണങ്ങള്‍ അനുവദിക്കണമെന്ന്‌ കോടതിയില്‍ പറയാന്‍ എന്തുകൊണ്ടാണ്‌ പാര്‍ടികള്‍ക്ക്‌ ധൈര്യമില്ലാത്തത്‌?

പാതയോരത്തെ കൊടിതോരണങ്ങൾ നിയന്ത്രണത്തോടെ അനുവദിക്കാമെന്ന സര്‍വ്വകക്ഷിയോഗത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. “കോടതി ഉത്തരവുള്ളപ്പോൾ കൊടിതോരണങ്ങൾ വയ്ക്കാൻ അനുമതിവേണമെന്ന് പാർട്ടികൾ പറയുന്നു. എന്നാൽ ഇത്‌കോടതിയിൽ പറയാൻ ധൈര്യം കാണിക്കുന്നില്ല. ഇതാണ് രാഷ്ട്രീയ പാർട്ടികളുടെ സമീപനമെങ്കിൽ പുതിയകേരളം എന്ന് പറയരുത്. ഉത്തരവ് ലംഘിച്ചാൽ എങ്ങനെ മുന്നോട്ട്‌പോകും ? “– ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *