• Home
  • kerala
  • എന്തെല്ലാം നടപ്പിലാക്കും എന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം നടപ്പാക്കും -പിണറായി

എന്തെല്ലാം നടപ്പിലാക്കും എന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം നടപ്പാക്കും -പിണറായി

എന്തെല്ലാം നടപ്പിലാക്കും എന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രഖ്യാപിച്ച പദ്ധതികൾ ഒന്നും കടലാസിൽ ഒതുങ്ങില്ലെന്നും കെഎസ്ടിഎ സംസ്ഥാന സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ റെയിൽ പദ്ധതിയും നടപ്പാക്കും . കഴിഞ്ഞ ദിവസം കണ്ട പ്രതിഷേധങ്ങൾ എല്ലാം വികസനത്തിന് എതിരാണ്. നാടിന്റെ പുരോഗതിക്ക് തടസം നില്ക്കാന് കോൺഗ്രസ് ശ്രമിക്കുകയാണ്.ബിജെപിയും സമാന നിലപാട് ആണ് സ്വീകരിക്കുന്നത്– മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *