• Home
  • kerala
  • വരും ദിവസങ്ങളില്‍ വേനല്‍ മഴ…രണ്ടു ജില്ലകളിൽ യെല്ലോ അലെർട്

വരും ദിവസങ്ങളില്‍ വേനല്‍ മഴ…രണ്ടു ജില്ലകളിൽ യെല്ലോ അലെർട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നിറിയിപ്പ്. ഇതിനെ തുടര്‍ന്ന് കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *