• Home
  • latest news
  • ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റഷ്യയിൽ നിന്ന് 3 മില്യൺ ബാരൽ ക്രൂഡ് ഓയിൽ കുറഞ്ഞ വിലയിൽ വാങ്ങി

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റഷ്യയിൽ നിന്ന് 3 മില്യൺ ബാരൽ ക്രൂഡ് ഓയിൽ കുറഞ്ഞ വിലയിൽ വാങ്ങി

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം രൂക്ഷമായിരിക്കെ, രാജ്യാന്തര നിരക്കിൽ നിന്നു കുത്തനെ വിലക്കിഴിവിൽ റഷ്യ വാഗ്ദാനം ചെയ്ത 3 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വാങ്ങിയതായി റിപ്പോർട്ട്. ബാരലിന് 20-25 ഡോളർ വിലക്കിഴിവിലാണ് റഷ്യ ക്രൂഡ് ഓയിൽ നൽകിയത്. യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും റഷ്യക്ക് ഉപരോധം ഏർപ്പെടുത്തുകയും റഷ്യ ഇന്ത്യയ്ക്കും മറ്റ് വലിയ ഇറക്കുമതിക്കാർക്കും കുറഞ്ഞ വിലയിൽ എണ്ണയും മറ്റ് ചരക്കുകളും നൽകാൻ തുടങ്ങുകയും തുടങ്ങിയതോടെയാണ് ഇന്ത്യ എണ്ണ വാങ്ങിയത്. ഇത് റഷ്യക്ക് ആശ്വാസമാണ്.

Leave a Reply

Your email address will not be published. Required fields are marked *