അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. പഞ്ചാബിൽ ആദ്യ ലീഡ് കോൺഗ്രസിനാണ്.യു പിയിലും ഉത്തരാഖണ്ഡിലും ആദ്യ ലീഡ് ബി ജെപിക്കും. 11 മണിയോടെ ഗോവയിലെ വോട്ടെണ്ണൽ പൂർത്തിയാകും.
403 മണ്ഡലങ്ങലുള്ള യുപി യിൽ ലീഡ് നില ഉച്ചയോടെ വ്യക്തമാകുമെങ്കിലും എല്ലാ മണ്ഡലങ്ങളിലെയും ഫലങ്ങൾ എത്താൻ താമസിക്കുമെന്നാണ് സൂചന.













