Categories
latest news

ഓപ്പറേഷൻ ഗംഗ: രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെത്തി

ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗ എന്ന യുക്രൈന്‍ രക്ഷാദൗത്യത്തിന്റെ രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ ഡല്‍ഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റിൽനിന്നാണ് 250 യാത്രികരുമായി വിമാനം എത്തിയത്. ഇതില്‍ 29 മലയാളികളുണ്ട്. യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാത്രിയോടെ മുംബൈയിലെത്തിയിരുന്നു. ഇതില്‍ 27 മലയാളികള്‍ ഉള്‍പ്പടെ 219 പേരാണ് ഉണ്ടായിരുന്നത്.

Spread the love
English Summary: Second flight from Ukraine reached Delhi early morning

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick