Categories
kerala

എംവി ജയരാജന് കാറപകടം

കാറപകടത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന് പരിക്ക് . കണ്ണൂർ ജില്ലയിലെ മമ്പറത്തിനടുത്തു വെച്ചാണ് സംഭവം.ജയരാജൻ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കാൽമുട്ടിന് പരിക്കേറ്റു.കൂട്ടിയിടിച്ച കാറിൽ ഉണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്

Spread the love
English Summary: mv jayarajan met with an accident

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick