• Home
  • latest news
  • യുദ്ധത്തില്‍ മരിച്ചവരുടെ കണക്ക് ഉക്രെയിന്‍ പുറത്തുവിട്ടു ; കൊല്ലപ്പെട്ടവരില്‍ 14 കുട്ടികളും

യുദ്ധത്തില്‍ മരിച്ചവരുടെ കണക്ക് ഉക്രെയിന്‍ പുറത്തുവിട്ടു ; കൊല്ലപ്പെട്ടവരില്‍ 14 കുട്ടികളും

റഷ്യ ഉക്രെയിന്‍ യുദ്ധം അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്. യുക്രെയിനില്‍ 14 കുട്ടികളടക്കം 352 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയിന്‍ അറിയിച്ചത്.

1684 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 116 പേരും കുട്ടികളാണ്. റഷ്യയുടെ 3500 സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയിന്‍ അവകാശപ്പെട്ടത്. 200 സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയതായും ഉക്രെയിന്‍ പറഞ്ഞു.എന്നാല്‍ ഉക്രെയിനിന്റെ അവകാശവാദങ്ങള്‍ റഷ്യ ഐക്യരാഷ്ട്രസഭയില്‍ നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>