• Home
  • latest news
  • ചെന്നൈ കോർപ്പറേഷൻ ഡി. എം. കെ. യ്ക്ക് തന്നെ… സിപിഎമ്മിന് 2 സീറ്റ്‌

ചെന്നൈ കോർപ്പറേഷൻ ഡി. എം. കെ. യ്ക്ക് തന്നെ… സിപിഎമ്മിന് 2 സീറ്റ്‌

തമിഴ്നാട് നഗരസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ ക്ക്‌ മിന്നും ജയം.തമിഴ്നാടിന്റെ രാഷ്ട്രീയത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ചെന്നൈ കോർപ്പറേഷനിൽ 200 വാർഡിലെ 164 വാർഡുകളിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 128 വാർഡുകളിളും ഡി.എം.കെ വിജയിച്ചു. സഖ്യകക്ഷിയായ സിപിഎമ്മിന് 2 സീറ്റുകൾ ലഭിച്ചു. സിപിഐ 1 സീറ്റുംനേടി..എഐഎഡിഎംകെ 15 സീറ്റിലും കോൺഗ്രസ് 9 സീറ്റിലുമാണ് വിജയിച്ചത്. മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു.

https://thepoliticaleditor.com/2022/02/%e0%b4%86%e0%b5%bc-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b5%87%e0%b4%96%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99/

ഡി. എം. കെ യുടെ വിജയത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ ജനങ്ങളോട് നന്ദി അറിയിച്ചു. സ്റ്റാലിന്റെ രാഷ്ട്രീയ ഭാവി ആരംഭിക്കുന്നത് ചെന്നൈ മേയർ പദവിയിൽ നിന്നുമാണ്. ചെന്നൈ കോർറേഷനിലെ തുടർച്ചയായ വിജയം ഡിഎംകെ യ്ക്ക് കൂടുതൽ കരുത്താകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *