ഡല്‍ഹി തിലക് നഗറില്‍ 87 വയസ്സുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഒരാള്‍ പിടിയില്‍. തൂപ്പുജോലി ചെയ്യുന്ന മുപ്പതുവയസ്സുകാരനാണ് പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്കാണ് ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തത്. വീട്ടുകാര്‍ പരാതി ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.













