മീഡിയ വൺ ചാനൽ സംപ്രേഷണം തടഞ്ഞ കേസിൽ ഹർജി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുളള രേഖകൾ ഹാജരാക്കണമെന്ന് ഹൈകോടതി അറിയിച്ചു.സംപ്രേഷണാനുമതി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും.