Categories
kerala

ആലപ്പുഴയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

ആലപ്പുഴ വളവനാടിൽ, സിപിഎം പ്രവർത്തകന് വെട്ടേറ്റു.വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടി.സി സന്തോഷിനാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബിഎംഎസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കുരുവി സുരേഷ്, ഷൺമുഖൻ എന്നിവരാണ് അറസ്റ്റിലായത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു

thepoliticaleditor
Spread the love
English Summary: CPM local committee member got stabbed

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick