വിജിലൻസ് കേസിൽ അറസ്റ്റിലായ മഹാത്മാഗാന്ധി സർവ്വകലാശാല, പരീക്ഷാ വിഭാഗം അസിസ്റ്റൻ്റ് സി.ജെ. എൽസിയെ അന്വേഷണ വിധേയമായി സസ്‌പെൻ്റ് ചെയ്തതായി രജിസ്ട്രാർ അറിയിച്ചു.