പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതി അന്തരിച്ചു. 87 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 3.50 ന് ആയിരുന്നു അന്ത്യം. 47 വർഷമായി മഠാധിപതി സ്ഥാനം വഹിക്കുകയായിരുന്നു അദ്ദേഹം. കർമങ്ങൾ ഇന്നു വൈകിട്ട് ആശ്രമത്തിൽ നടത്തും.