• Home
  • latest news
  • യുപി തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് അയോധ്യയിൽ മത്സരിക്കില്ല

യുപി തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് അയോധ്യയിൽ മത്സരിക്കില്ല

യുപി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ നിന്ന് മത്സരിക്കും. യോഗി ഇത്തവണ അയോധ്യയില്‍ നിന്നും ജനവിധി തേടുമെന്നായിരുന്നു നേരത്തെ വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍. ഇപ്പോല്‍ യു.പി. മുഖ്യമന്ത്രി ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗമല്ല. ഗോരഖ് പൂര്‍ എം.പി.യായിരുന്ന ആദിത്യനാഥിനെ രാജിവെപ്പിച്ചായിരുന്നു യു.പി. മുഖ്യമന്ത്രിയാക്കിയത്. പിന്നീട് എം.എല്‍.സി.യായി തിരഞ്ഞെടുത്ത് നിയമസഭാംഗമാക്കി മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *