• Home
  • latest news
  • ഉത്തര്‍പ്രദേശില്‍ ബിജെപി ക്ക് ഒരു വൻ ഞെട്ടൽ കൂടി…

ഉത്തര്‍പ്രദേശില്‍ ബിജെപി ക്ക് ഒരു വൻ ഞെട്ടൽ കൂടി…

ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചത് പോലെ തന്നെ ഒരു മന്ത്രി കൂടി രാജിവെച്ചു. വനം പരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. 24 മണിക്കൂറിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ രാജിവെയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ധാരാസിങ് ചൗഹാന്‍.

https://thepoliticaleditor.com/2022/01/top-dyfi-leaders-visited-house-of-deeraj/

യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ തൊഴില്‍മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ ഇന്നലെ രാജിവെച്ചിരുന്നു. മധുഭന്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ ധാരാസിങ് ചൗഹാന്‍ നേരത്തെ ബി.എസ്.പി അംഗമായിരുന്നു. 2015ലാണ് ബിജെപിപിയിലെത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *