15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിൻ മുതിർന്നവരുടെ വാക്സിനുമായി കലർത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സംരക്ഷണത്തിനായി, കുട്ടികളുടെ വാക്സിൻ കേന്ദ്രങ്ങൾ മുതിർന്നവരിൽ നിന്ന് വേറിട്ട് നിർത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.













