Categories
kerala

രാഹുല്‍ ഗാന്ധി ഇന്നു മുതല്‍ വയനാട്ടില്‍

സ്വന്തം മണ്ഡലത്തില്‍ രണ്ടു ദിവസത്തെ പര്യടനത്തിനായി കോണ്‍ഗ്രസ്‌ എം.പി. രാഹുല്‍ ഗാന്ധി ഇന്ന്‌ വയനാട്ടിലെത്തും. രാവിലെ പത്തുമണി മുതല്‍ അദ്ദേഹം മണ്ഡലത്തിലും പുറത്തുമായി വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കും. കോഴിക്കോട്‌ ഈങ്ങാപ്പുഴയിലെ പരിപാടിയില്‍ രാഹുല്‍ ബ്രിഗേഡ്‌ ആംബുലന്‍സ്‌ ഉല്‍ഘാടനം ചെയ്യും. മൂന്നു മണിക്ക്‌ ടി.സിദ്ദിഖ്‌ എം.എൽ.എ.യുടെ ഓഫീസ്‌ കല്‍പറ്റയില്‍ ഉദ്‌ഘാടനം ചെയ്യും. നാല്‌ മണിക്ക്‌ വയനാട്‌ പൊഴുതനയില്‍ അത്തിമൂല-ചാത്തോത്ത്‌ റോഡ്‌ ഉല്‍ഘാടനം ചെയ്യും.

Spread the love
English Summary: RAHUL GANDHI VISIT WYNAD TODAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick