ഒബാമയുടെ ഓര്‍മക്കുറിപ്പുകളില്‍ സോണിയ ഗാന്ധിയെക്കുറിച്ചും പരാമര്‍ശം.. മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയാക്കിയത് രാഹുല്‍ ഗാന്ധിക്ക് എതിരാളികള്‍ ഉണ്ടാവാതിരിക്കാനെന്ന് ഒബാമ.

മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമയുടെ ഇന്നലെ പുറത്തു വന്ന പുസ്തകമായ എ പ്രൊമിസ്ഡ് ലാന്‍ഡ്-ല്‍ രാഹുല്‍ ഗാന്ധിയെപ്പറ്റി നടത്തിയിട്ടുള്ള നിരീക്ഷണത്തിനു പുറമേ സോണിയയെക്കുറിച്ചും പരാമര്‍ശം. യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നേരത്ത് സോണിയ പ്രധാനമന്ത്രിപദത്തിലേക്ക് മന്‍മോഹന്‍ സിങിനെ നിയോഗിച്ചതിനു കാരണം എന്തായിരിക്കാം എന്നതിനെപ്പറ്റിയ...