രാഹുല്‍ ഗാന്ധി ഇന്നു മുതല്‍ വയനാട്ടില്‍

സ്വന്തം മണ്ഡലത്തില്‍ രണ്ടു ദിവസത്തെ പര്യടനത്തിനായി കോണ്‍ഗ്രസ്‌ എം.പി. രാഹുല്‍ ഗാന്ധി ഇന്ന്‌ വയനാട്ടിലെത്തും. രാവിലെ പത്തുമണി മുതല്‍ അദ്ദേഹം മണ്ഡലത്തിലും പുറത്തുമായി വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കും. കോഴിക്കോട്‌ ഈങ്ങാപ്പുഴയിലെ പരിപാടിയില്‍ രാഹുല്‍ ബ്രിഗേഡ്‌ ആംബുലന്‍സ്‌ ഉല്‍ഘാടനം ചെയ്യും. മൂന്നു മണിക്ക്‌ ടി.സിദ്ദിഖ്‌ എം.എൽ.എ.യുടെ ഓഫീസ്‌ കല്‍പ...

ഒബാമയുടെ ഓര്‍മക്കുറിപ്പുകളില്‍ സോണിയ ഗാന്ധിയെക്കുറിച്ചും പരാമര്‍ശം.. മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയാക്കിയത് രാഹുല്‍ ഗാന്ധിക്ക് എതിരാളികള്‍ ഉണ്ടാവാതിരിക്കാനെന്ന് ഒബാമ.

മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമയുടെ ഇന്നലെ പുറത്തു വന്ന പുസ്തകമായ എ പ്രൊമിസ്ഡ് ലാന്‍ഡ്-ല്‍ രാഹുല്‍ ഗാന്ധിയെപ്പറ്റി നടത്തിയിട്ടുള്ള നിരീക്ഷണത്തിനു പുറമേ സോണിയയെക്കുറിച്ചും പരാമര്‍ശം. യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നേരത്ത് സോണിയ പ്രധാനമന്ത്രിപദത്തിലേക്ക് മന്‍മോഹന്‍ സിങിനെ നിയോഗിച്ചതിനു കാരണം എന്തായിരിക്കാം എന്നതിനെപ്പറ്റിയ...