മുന് അമേരിക്കന് പ്രസിഡണ്ട് ബറാക്ക് ഒബാമയുടെ ഇന്നലെ പുറത്തു വന്ന പുസ്തകമായ എ പ്രൊമിസ്ഡ് ലാന്ഡ്-ല് രാഹുല് ഗാന്ധിയെപ്പറ്റി നടത്തിയിട്ടുള്ള നിരീക്ഷണത്തിനു പുറമേ സോണിയയെക്കുറിച്ചും പരാമര്ശം. യു.പി.എ. സര്ക്കാര് അധികാരത്തില് വന്ന നേരത്ത് സോണിയ പ്രധാനമന്ത്രിപദത്തിലേക്ക് മന്മോഹന് സിങിനെ നിയോഗിച്ചതിനു കാരണം എന്തായിരിക്കാം എന്നതിനെപ്പറ്റിയാണ് ഒബാമ തന്റെ ഓര്മ്മക്കുറിപ്പുകളില് പറയുന്നത്. രാഹുല് ഗാന്ധിക്ക് ഭാവിയില് പ്രധാനമന്ത്രി പദത്തില് എതിരാളികള് ഇല്ലാതിരിക്കുന്നതിനു വേണ്ടിയാണ് സോണിയ മന്മോഹനെ യു.പി.എ.യുടെ പ്രധാനമന്ത്രിയായി നിശ്ചയിച്ചത് എന്നാണ് ഒബാമ നിരീക്ഷിക്കുന്നത്. രാഹുല് ഗാന്ധിയെക്കുറിച്ചും വിമര്ശനാത്മകമായ നിരീക്ഷണങ്ങള് ഒബാമ ഈ കൃതിയില് നടത്തുന്നുണ്ട്.
പുസ്തകത്തിന്റെ കോപ്പികള് ലോകത്തെല്ലായിടത്തും ഇന്നലെ മുതല് ലഭ്യമായിട്ടുണ്ട്.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Categories
national
ഒബാമയുടെ ഓര്മക്കുറിപ്പുകളില് സോണിയ ഗാന്ധിയെക്കുറിച്ചും പരാമര്ശം.. മന്മോഹന് സിങിനെ പ്രധാനമന്ത്രിയാക്കിയത് രാഹുല് ഗാന്ധിക്ക് എതിരാളികള് ഉണ്ടാവാതിരിക്കാനെന്ന് ഒബാമ.

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023