• Home
  • latest news
  • സച്ചിന്റെ മകൻ അച്ഛനിൽ നിന്നും മാറി … താൽപര്യം വേറെ

സച്ചിന്റെ മകൻ അച്ഛനിൽ നിന്നും മാറി … താൽപര്യം വേറെ

സച്ചിൻ ടെൻ‌ഡുൽക്കറിന്റെ മകൻ അർജുൻ ടെൻ‌ഡുൽക്കർ മുംബയുടെ രഞ്ജി ടീമിൽ ഇടം പിടിച്ചു. മഹാരാഷ്ട്രയ്ക്കെതിരെയും ഡൽഹിക്കെതിരെയും അടുത്ത മാസം 13, 20 തീയതികളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിലേക്കാണ് അർജുനെ തിരഞ്ഞെടുത്തിരിക്കുന്നത്. ബാറ്റിംഗ് ആണ് സച്ചിനെ താരമാക്കിയതെങ്കിൽ മകന് പ്രിയം ബൗളിങ്ങിനോടാണ്. ഇടംകൈയൻ പേസറുടെ റോളിലാണ് അർജുന്റെ അരങ്ങേറ്റം. മുംബയ് പേസർ തുഷാർ ദേശ്പാണ്ഡേ പരിക്ക് മൂലം വിശ്രമത്തിലായതു കൊണ്ട് കൂടിയാണ് അർജുന് അവസരം വന്നിരിക്കുന്നത് എന്നാണ് വാർത്ത.

Leave a Reply

Your email address will not be published. Required fields are marked *