• Home
  • latest news
  • ഡൽഹിയിൽ നാളെ മുതൽ രാത്രി കർഫ്യൂ, 24 മണിക്കൂറിനുള്ളിൽ പുതിയ കേസുകളിൽ 16 ശതമാനം വർദ്ധന

ഡൽഹിയിൽ നാളെ മുതൽ രാത്രി കർഫ്യൂ, 24 മണിക്കൂറിനുള്ളിൽ പുതിയ കേസുകളിൽ 16 ശതമാനം വർദ്ധന

ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തും. എല്ലാ ദിവസവും രാത്രി 11 മുതൽ പുലർച്ചെ 5 വരെ കർഫ്യൂ ഉണ്ടാകും.ഞായറാഴ്ച ഡൽഹിയിൽ 290 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ഇവിടെ ആക്റ്റീവ് കേസുകളുടെ എണ്ണം 1,103 ആയി ഉയർന്നു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബുള്ളറ്റിൻ അനുസരിച്ച്പോസിറ്റിവിറ്റി നിരക്കിൽ 0.5% വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *