Categories
latest news

കെജ്‌റിവാളിന്റെ മൃദുഹിന്ദുത്വ ഇലക്ഷന്‍ അജണ്ട… അയോധ്യ തീർത്ഥാടനത്തിന് ഡൽഹിയിൽ നിന്നും ആദ്യ ട്രെയിൻ ഡിസംബർ 3 മുതൽ

അയോധ്യ തീർഥാടനത്തിനായി ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിൻ ഡിസംബർ 3 മുതൽ ഓടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. ഉത്തരാഖണ്ഡിൽ ആം ആദ്മി സർക്കാർ രൂപീകരിച്ചാൽ അവിടെയും തീർഥാടന പദ്ധതി തുടങ്ങും. അതുപോലെ മുസ്ലീം സഹോദരങ്ങൾക്കായി അജ്മീർ ഷെരീഫും സിഖ് സഹോദരങ്ങൾക്കായി കർതാർപൂരും തീർത്ഥാടന ട്രെയിൻ പദ്ധതിയിൽ ഉൾപ്പെടുത്തും– ഹരിദ്വാറിൽ കെജ്‌രിവാൾ പറഞ്ഞു, “കഴിഞ്ഞ 20-22 വർഷമായി ബി.ജെ.പിയും കോൺഗ്രസും അഴിമതിക്ക് പുറമെ മറ്റെന്താണ് നൽകിയതെന്ന് കെജ്‌രിവാൾ ചോദിച്ചു.

Spread the love
English Summary: ayodya pilgrimage train from delhi from december 3 announces kejriwal

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick