Categories
kerala

ഇന്ധന വില ഇന്നും കൂട്ടി, പെട്രോൾ വില കേരളത്തിൽ 105.57-107.41

ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. കോഴിക്കോട് പെട്രോൾ വില 105.57 ഉം ഡീസലിന് 99.26 ഉം ആണ് വില. കൊച്ചിയിൽ പെട്രോൾ വില 105.45 ഡീസൽ വില 99.09. തിരുവനന്തപുരത്ത് പെട്രോൾ വില 107.41 ഉം ഡീസൽ വില 100.94 ഉം ആണ്.

Spread the love
English Summary: pertol deisel prize hike today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick