Categories
latest news

മോദി ഇറ്റലിയിൽ, പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച

നാല് ദിവസത്തെ വിദേശ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി. തലസ്ഥാനമായ റോമിൽ അദ്ദേഹം മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പങ്ങൾ അർപ്പിച്ചു. സംസ്‌കൃത ശ്ലോകങ്ങൾ ആലപിച്ചു കൊണ്ട് ഒരുകൂട്ടം ഇന്ത്യൻ വംശജർ മോദിയെ സ്വീകരിച്ചു. രാത്രി വൈകി മോദി ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ വാഹനവ്യൂഹം പലാസോ ചിഗിയിൽ എത്തിയപ്പോൾ സ്വീകരിക്കാൻ മരിയോനേരിട്ട് എത്തി.
ഫ്രാൻസിസ് മാർപാപ്പയുമായി നരേന്ദ്ര മോദി ഇന്ന് വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തും.

Spread the love
English Summary: mar pappa-modi meeting today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick