• Home
  • latest news
  • ലഡാക്കില്‍ നിര്‍ണായക തീരുമാനം:ഗോഗ്ര കുന്നില്‍ നിന്നും ഇന്ത്യയും ചൈനയും പിന്‍വാങ്ങുന്നു

ലഡാക്കില്‍ നിര്‍ണായക തീരുമാനം:ഗോഗ്ര കുന്നില്‍ നിന്നും ഇന്ത്യയും ചൈനയും പിന്‍വാങ്ങുന്നു

ലഡാക്കില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നിര്‍ണായകമായ വഴിത്തിരിവ്‌. കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര മലമുകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം മെയ്‌മാസം മുതല്‍ ഇരു രാജ്യങ്ങളും ഈ മേഖലയില്‍ സൈന്യത്തെ വിന്യസിച്ച്‌ ശക്തി കാണിച്ചിരിക്കയായിരുന്നു. ശനിയാഴ്‌ച നടന്ന 12-മത്തെ കമാന്‍ഡര്‍ തല കൂടിക്കാഴ്‌ചയിലാണ്‌ നിര്‍ണായക തീരുമാനം ഉണ്ടായത്‌.

Leave a Reply

Your email address will not be published. Required fields are marked *

ലഡാക്കില്‍ നിര്‍ണായക തീരുമാനം:ഗോഗ്ര കുന്നില്‍ നിന്നും ഇന്ത്യയും ചൈനയും പിന്‍വാങ്ങുന്നു - The Political Editor