Categories
kerala

മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും, കടകള്‍ മുഴുവന്‍ തുറക്കാനുള്ള തീരുമാനം മാറ്റി ഏകോപനസമിതി

നാളെ മുതൽ പെരുനാൾ വരെയുള‌ള ദിവസങ്ങളിൽ സർക്കാർ അനുമതിയില്ലെങ്കിലും കടകൾ തുറക്കാനുള‌ള തീരുമാനത്തിൽ നിന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം പിന്മാറി. വെള‌ളിയാഴ്‌ച മുഖ്യമന്ത്രിയുമായി തലസ്ഥാനത്ത് ച‌ർച്ച നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷൻ ടി.നസിറുദ്ദീൻ അറിയിച്ചു. വ്യാപാരികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Spread the love
English Summary: vyapari ekopana samithi withdrows its decision to open all shops from tomorrow

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick