• Home
  • latest news
  • ഷൂട്ടിങ്‌: മനു ഭാകര്‍ പൊരുതി, പുറത്തായി

ഷൂട്ടിങ്‌: മനു ഭാകര്‍ പൊരുതി, പുറത്തായി

ടോക്കിയോയില്‍ ഷൂട്ടിങില്‍ ഇന്ത്യയുടെ പ്രതീക്ഷയായ മനുഭാകര്‍ പുറത്തേക്ക്‌. 25 എം. പിസ്റ്റള്‍ വിഭാഗത്തില്‍ മനു പരാജയപ്പെട്ടു. ഇതോടെ മല്‍സരത്തില്‍ നിന്നും പുറത്തുമായി. തുടര്‍ച്ചയായി ഇത്‌ രണ്ടാം ഒളിമ്പിക്‌സിലാണ്‌ പിസ്റ്റള്‍ ഷൂട്ടിങില്‍ ഒറ്റ മെഡലും ഇന്ത്യ കരസ്ഥമാക്കാത്തത്‌.സൗരഭ്‌ ചൗധരി, മനുഭാകര്‍, അഭിഷേക്‌ വര്‍മ എന്നിവരെല്ലാം പ്രതീക്ഷയുണര്‍ത്തിയെങ്കിലും ഒടുവില്‍ നിരാശരാക്കിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

ഷൂട്ടിങ്‌: മനു ഭാകര്‍ പൊരുതി, പുറത്തായി - The Political Editor