• Home
  • kerala
  • കുണ്ടറയിലെ ‘കൈ പിടുത്തം’ : ജി. പത്മാകരനെ എന്‍.സി.പി. സസ്‌പെന്‍ഡ്‌ ചെയ്‌തു

കുണ്ടറയിലെ ‘കൈ പിടുത്തം’ : ജി. പത്മാകരനെ എന്‍.സി.പി. സസ്‌പെന്‍ഡ്‌ ചെയ്‌തു

കുണ്ടറയില്‍ യുവതിയുടെ കൈക്ക്‌ കയറിപ്പിടിച്ച്‌ അപമാനിച്ചുവെന്ന ആരോപണം നേരിടുന്ന എന്‍.സി.പി. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ജി. പത്മാകരനെ പാര്‍ടിയില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തു. എന്‍.സി.പി.യുടെ തൊഴിലാളി സംഘടനയായ നാഷണലിസ്റ്റ്‌ ലേബര്‍ കോണ്‍ഗ്രസ്‌ കൊല്ലം ജില്ലാ പ്രസിഡണ്ട്‌ എസ്‌.രാജീവിനെയും സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. പാര്‍ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തതനുസരിച്ചാണ്‌ നടപടിയെന്ന്‌ ജനറല്‍ സെക്രട്ടറി കെ.ആര്‍.രാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

കുണ്ടറയിലെ 'കൈ പിടുത്തം' : ജി. പത്മാകരനെ എന്‍.സി.പി. സസ്‌പെന്‍ഡ്‌ ചെയ്‌തു - The Political Editor