• Home
  • kerala
  • ചെന്നൈ ഐ.​ഐ.​ടി​-യി​ൽ മ​ല​യാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ചെന്നൈ ഐ.​ഐ.​ടി​-യി​ൽ മ​ല​യാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ചെന്നൈ ഐ​ഐ​ടി​യി​ൽ മ​ല​യാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്രൊ​ജ​ക്റ്റ് കോ​ർ​ഡി​നേ​റ്റ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രാ​ണ് മ​രി​ച്ച​ത്.

ലാബി​ന് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ല​ക്ട്രി​ക് വി​ഭാ​ഗ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ജോ​ലി​ക്ക് എ​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

ചെന്നൈ ഐ.​ഐ.​ടി​-യി​ൽ മ​ല​യാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി - The Political Editor