• Home
  • kerala
  • ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്‌ചത്തേക്ക് കൂടി,ടിപിആർ 18ന് മുകളിലെങ്കിൽ ട്രിപ്പിൾ

ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്‌ചത്തേക്ക് കൂടി,ടിപിആർ 18ന് മുകളിലെങ്കിൽ ട്രിപ്പിൾ

സംസ്ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രതീക്ഷിച്ച പോലെ കുറയാത്തതിനാൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്‌ചത്തേക്ക് കൂടി തുടരാൻ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനിച്ചത്. ടിപിആർ 18 ശതമാനത്തിന് മുകളിലുള‌ളയിടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണുണ്ടാകും. ഡി കാറ്റഗറിയുടെ മുകളിലാണ് ട്രിപ്പിൾ ലോക്ഡൗണുണ്ടാകുക. സംസ്ഥാനത്ത് നാല് മേഖലകളായി തിരിച്ചുള‌ള നിയന്ത്രണങ്ങൾ ഇനിയും തുടരും. റെയിൽവേ സ്‌റ്റേഷനുകളിലും ചെക്‌ പോസ്‌റ്റുകളിലും കൊവിഡ് പരിശോധന നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്‌ചത്തേക്ക് കൂടി,ടിപിആർ 18ന് മുകളിലെങ്കിൽ ട്രിപ്പിൾ - The Political Editor