• Home
  • kerala
  • കേരളത്തില്‍ കൊവിഡ് മരണനിരക്ക് കുറയുന്നില്ല, ടി.പി.ആറും താഴോട്ടില്ല

കേരളത്തില്‍ കൊവിഡ് മരണനിരക്ക് കുറയുന്നില്ല, ടി.പി.ആറും താഴോട്ടില്ല

സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂർ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂർ 696, കോട്ടയം 594, പത്തനംതിട്ട 525, കാസർകോട് 439, വയനാട് 352, ഇടുക്കി 309 എന്നിനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകളാണ് പരിശോധിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 136 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,581 ആയി.

Leave a Reply

Your email address will not be published. Required fields are marked *

കേരളത്തില്‍ കൊവിഡ് മരണനിരക്ക് കുറയുന്നില്ല, ടി.പി.ആറും താഴോട്ടില്ല - The Political Editor