• Home
  • kerala
  • ലക്ഷദ്വീപില്‍ വീണ്ടും ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ്

ലക്ഷദ്വീപില്‍ വീണ്ടും ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ്

ലക്ഷദ്വീപില്‍ വീണ്ടും ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ്. ലോക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വരുത്തിയ ഇളവുകളാണ് ദ്വീപില്‍ കൊവിഡ് രോഗം കടന്നുവരാന്‍ കാരണമായതെന്ന് നേരത്തെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഐഷ സുല്‍ത്താന എന്ന സിനിമാ പ്രവര്‍ത്തക ഉള്‍പ്പെടെ വിവാദത്തില്‍ പെട്ടതും ഈ വിഷയത്തിലായിരുന്നു.

ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ഇ​നി സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ഉ​ണ്ടാ​കു​ക.

ദ്വീ​പി​ലെ എ​ല്ലാ ക​ട​ക​ൾ​ക്കും ഇ​നി മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കാം. എ​ന്നാ​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ തു​ട​രു​മെ​ന്നും അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു

Leave a Reply

Your email address will not be published. Required fields are marked *

ലക്ഷദ്വീപില്‍ വീണ്ടും ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ് - The Political Editor