• Home
  • kerala
  • പുതിയ അഡ്വക്കറ്റ് ജനറല്‍ സുരേഷ് കുറുപ്പിന്റെ സഹോദരന്‍

പുതിയ അഡ്വക്കറ്റ് ജനറല്‍ സുരേഷ് കുറുപ്പിന്റെ സഹോദരന്‍

കേരളത്തിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ. ഗോപാലകൃഷ്ണ കുറുപ്പ് നിയമിതനായി. കോട്ടയം സ്വദേശിയായ ഇദ്ദേഹം. മുന്‍ എം.എല്‍.എയും സി.പി.എം. നേതാവുമായ സുരേഷ് കുറുപ്പിന്റെ സഹോദരനാണ് .2016-ല്‍ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്തേക്ക് ഗോപാലകൃഷ്ണ കുറുപ്പിനെ പരിഗണിച്ചിരുന്നു.
മുൻ സര്‍ക്കാരിലെ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര്‍ പ്രസാദ് കഴിഞ്ഞ ദിവസം രാജിസമര്‍പ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>