• Home
  • kerala
  • കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ഇ.കെ മാജി അന്തരിച്ചു

കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ഇ.കെ മാജി അന്തരിച്ചു

കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഇ.കെ മാജി ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു.

1989 ബാച്ച് ഉദ്യോഗസ്ഥനാണ്.

ചീഫ് ഇലക്ടറൽ ഓഫീസർ, കൃഷി വകുപ്പ് സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കളക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ഇ.കെ മാജി അന്തരിച്ചു - The Political Editor