• Home
  • kerala
  • ഇന്ധനവില ഇന്നും കൂട്ടി

ഇന്ധനവില ഇന്നും കൂട്ടി

ഇന്ധനവില ഇന്നും കൂട്ടി.പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വർദ്ധിപ്പിച്ചത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 93.07 രൂപയും, ഡീസലിന് 88.12 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 94 രൂപ 85 പൈസയും,ഡീസലിന് 89 രൂപ 79 പൈസയുമായി.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>