• Home
  • kerala
  • കെ.കെ.ശൈലജ മന്ത്രിയാകില്ല, എം.ബി.രാജേഷ് സ്പീക്കര്‍

കെ.കെ.ശൈലജ മന്ത്രിയാകില്ല, എം.ബി.രാജേഷ് സ്പീക്കര്‍

സി.പി.എം. മന്ത്രിമാരെ തീരുമാനിച്ചു. കെ.കെ.ശൈലജ മന്ത്രിയാകില്ല, എം.ബി.രാജേഷ് സ്പീക്കര്‍ ആകും. കെ.കെ.ശൈലജയെ സി പി എമ്മിന്റെ വിപ്പ് ആയി തീരുമാനിച്ചിരിക്കുകയാണ്.രാവിലെ മുതല്‍ ചേര്‍ന്ന സംസ്ഥാനനേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായത്. പന്ത്രണ്ട് മന്ത്രിമാരും സ്പീക്കറുമാണ് സി.പി.എമ്മിന് ഉള്ളത്.

പിണറായി വിജയന്‍-മുഖ്യമന്ത്രി

എം.ബി.രാജേഷ്–സ്പീക്കര്‍

കെ.കെ.ശൈലജ–വിപ്പ്

ടി.പി.രാമകൃഷ്ണന്‍–പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി

മന്ത്രിമാര്‍

എം.വി.ഗോവിന്ദന്‍
കെ.രാധാകൃഷ്ണന്‍
പി.രാജീവ്
കെ.എന്‍.ബാലഗോപാല്‍
വീണ ജോര്‍ജ്ജ്
ആര്‍.ബിന്ദു
സജി ചെറിയാന്‍
വി.ശിവന്‍കുട്ടി
വി.എന്‍.വാസവന്‍
മുഹമ്മദ് റിയാസ്

വി. അബ്ദുറഹ്മാൻ

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>