• Home
  • kerala
  • സി.പി.ഐയില്‍ എല്ലാവരും പുതുമുഖങ്ങള്‍,ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും

സി.പി.ഐയില്‍ എല്ലാവരും പുതുമുഖങ്ങള്‍,ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും

സി.പി.ഐ.യില്‍ എല്ലാ മന്ത്രിമാരും പുതുമുഖങ്ങള്‍ മതിയെന്ന് തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. അടൂര്‍ എം.എല്‍.എ. ചിറ്റയം ഗോപകുമാര്‍ സ്പീക്കറാകും. കെ.രാജന്‍, പി. പ്രസാദ്, ചിഞ്ചുറാണി, ജി.ആര്‍.അനില്‍ എന്നിവരാണ് മന്ത്രിമാര്‍ ആകുക.

ഒല്ലൂർ എംഎൽഎയും ചീഫ് വിപ്പുമായ കെ.രാജൻ, ചേർത്തല എംഎൽഎ പി.പ്രസാദ്, ചടയമംഗലം എംഎൽഎ ചിഞ്ചുറാണി എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളാണ്. നെടുമങ്ങാട് എംഎൽഎ ആയ ജി.ആർ. അനിൽ കൗൺസിൽ അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *

സി.പി.ഐയില്‍ എല്ലാവരും പുതുമുഖങ്ങള്‍,ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും - The Political Editor