• Home
  • kerala
  • 18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവരിൽ വാക്‌സിൻ മുൻഗണന ആർക്കൊക്കെ?
Image

18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവരിൽ വാക്‌സിൻ മുൻഗണന ആർക്കൊക്കെ?

18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവരിൽ ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കുക. ഹൃദയ സംബന്ധമായ രോഗങ്ങള്‍, സങ്കീര്‍ണമായ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം,ڔലിവര്‍ സീറോസിസ്, കാന്‍സര്‍, സിക്കിള്‍ സെല്‍ അനീമിയ, എച്ച്ഐവി ഇന്‍ഫെക്ഷന്‍ തുടങ്ങിയ രോഗാവസ്ഥയുള്ളവരുംڔഅവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും, ഡയാലിസിസ് ചെയ്യുന്നവരും ഭിന്നശേഷി വിഭാഗവും ഉള്‍പ്പെടെ ഏകദേശം 20 കാറ്റഗറികളില്‍ പെടുന്നവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ എത്രയും പെട്ടെന്ന് രജിസ്ട്രേഷന്‍ ചെയ്ത്, വാക്സിന്‍ അനുവദിക്കുന്ന മുറയ്ക്ക് സ്വീകരിക്കാന്‍ തയ്യാറാകണം.

Leave a Reply

Your email address will not be published. Required fields are marked *

18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവരിൽ വാക്‌സിൻ മുൻഗണന ആർക്കൊക്കെ? - The Political Editor