സംസ്ഥാനത്ത് ലോക് ഡൗൺ ഒരാഴ്ച കൂടി നീട്ടും എന്ന് സൂചന. ഇന്ന് വൈകീട്ടു മുഖ്യമന്ത്രി ഇക്കാര്യത്തിലുള്ള തീരുമാനം പ്രഖ്യാപിച്ചേക്കും.മുഖ്യമന്ത്രി ഇന്ന് തീരുമാനം പ്രഖ്യാപിക്കും. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരും. ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിർദേശം.













