• Home
  • latest news
  • ഡെല്‍ഹിയിലെ ടി.പി.ആര്‍. 14 ശതമാനമായി, പ്രതിദിന രോഗികള്‍ 10,400 ആയി ചുരുങ്ങി

ഡെല്‍ഹിയിലെ ടി.പി.ആര്‍. 14 ശതമാനമായി, പ്രതിദിന രോഗികള്‍ 10,400 ആയി ചുരുങ്ങി

കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഡെല്‍ഹിയില്‍ കൊവിഡ് രോഗപരിശോധനാ നിരക്ക് 36-ല്‍ നിന്നും 14 ആയി ചുരുങ്ങിയതായും പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ 10,400 ലേക്ക് ചുരുങ്ങിയെന്നും ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രസ്താവിച്ചു.
ഡെല്‍ഹിയില്‍ കഴിഞ്ഞ മൂന്നാഴ്ചയായി ലോക്ഡൗണിലാണ്. ഓക്‌സിജന്‍ ക്ഷാമം രാജ്യതലസ്ഥാനത്തെ പല ആഴ്ചകളായി വലിയ പ്രതിസന്ധിയിലാക്കിയിട്ട്. നൂറോളം രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. ഇപ്പോഴും ആവശ്യമായത്ര ഓക്‌സിജന്‍ കിട്ടുന്നില്ലെന്ന് മനീഷ് സിസോദിയ പറഞ്ഞു. 976 ടണ്‍ ആവശ്യമുളളിടത്ത് ഇപ്പോഴും കിട്ടുന്നത് 582 ടണ്‍ മാത്രമാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>