• Home
  • latest news
  • ഛത്തീസ് ഗഢില്‍ ജേര്‍ണലിസ്റ്റുകള്‍ക്കും അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ വാക്‌സിന്‍

ഛത്തീസ് ഗഢില്‍ ജേര്‍ണലിസ്റ്റുകള്‍ക്കും അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ വാക്‌സിന്‍

മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മുന്‍ഗണനാവിഭാഗത്തില്‍ പെടുത്തി സൗജന്യമായി വാക്‌സിന്‍ നല്കുമെന്ന് ചത്തീസ്ഗഢ് സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചു. മുന്നണി പ്രവര്‍ത്തകരായി പരിഗണിച്ചാണീ തീരുമാനമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പ്രസ്താവിച്ചു. നേരത്തെ അംഗനവാടി വര്‍ക്കര്‍മാര്‍, പഞ്ചായത്ത് ജീവനക്കാര്‍, സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവരെയും മുന്നണിപ്പോരാളികളായി സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>